ജിതിന്റെ ബര്‍ത്ത്ഡേ

വീണ്ടും ക്ലാസിലേക്ക്. ആദ്യ പിര്യഡ് ക്ലാസില്ലായിരുന്നു. രണ്ടാം പിര്യഡ് മെക്കാനിക്സ് വര്‍ക്ക്ഷോപ്പ്. ഞങ്ങള്‍ പരിപാടി തൂടങ്ങുകയായിരുന്നു. അപ്പോളതാ വരുന്നു SFI സഖാക്കള്‍, അങ്ങിനെ ഇന്നും സമരം, {:)}. ഇന്നത്തെ ക്ലാസും കഴിഞ്ഞു.

ഇന്ന് ജിതിന്റെ ബര്‍ത്ത്ഡേയായിരുന്നു. എല്ലാവരും പിരിവിട്ടു ഒരു കേക്ക് വാങ്ങി, കേക്ക് മുറിച്ചു ബര്‍ത്ത്ഡേ ആഘോഷിക്കാനായിരുന്നു പ്ലാന്‍ {ആയുസ്സില്‍ നിന്നും ഒരു വര്‍ഷം കൂറഞ്ഞതിലുള്ള സന്തോഷം (?!)}.